STD 3 ഗണിതം
1. 101 മുതല്‍ 150 വരെ എഴുതുക
8. 10 വീതം കൂട്ടി എഴുതുക
എ) 200 മുതല്‍ 450 വരെ
ബി )600മുതല്‍ 800വരെ
സി )750 മുതല്‍ 950വരെ
9. 50 വീതം കൂട്ടി എഴുതുക
10. 1000 ഇല് നിന്ന് 100വീതം കുറച്ചു എഴുതുക
പൂരിപ്പിക്കുക
ചെറുതില്‍ നിന്ന് വലുതിലേക്ക് ക്രമപ്പെടുത്തി എഴുതുക
4) 650,350,599,900,777,490
വലുതില്‍ നിന്ന് ചെറുതിലേക്ക് ക്രമപ്പെടുതിഎഴ്തുക
4) 699,695,701,700,659
പൂരിപ്പിക്കുക
1) 5 നൂറുകള്‍ = --------
2) 3 നൂറുകള്‍ = -------
3) 9 നൂറുകള്‍ = -------
4) 1 നൂറ് +5 പത്ത് = -------
5) 2 നൂറ് +9 പത്ത് =--------
മാന്ത്രിക ചതുരം പൂര്‍ത്തിയാക്കുക.
ഉത്തരം
സംഖ്യ എഴുതുക-വർക്ക് ഷീറ്റ്( click ) ((click
111
യുണിറ്റ് 1 നൂറിനുമപ്പുറം
RESOURCES TO THIS UNIT
SAMAGRA TEACHING MANUAL UNIT 1
HAND BOOK UNIT 1
വര്‍ക്ക് ഷീറ്റ് 1
worksheet 2
WORK SHEET 3
വര്‍ക്ക് ഷീറ്റ് 4
\
1. 101 മുതല്‍ 150 വരെ എഴുതുക
2. 201 മുതല്‍ 290 വരെ എഴുതുക
3. 480 മുതല്‍ 550 വരെ എഴുതുക
4. 690 മുതല്‍ 750 വരെ എഴുതുക
5. 950 മുതല്‍ 1000 വരെ എഴുതുക
6. 240 മുതല്‍ 150 വരെ താഴോട്ട്എഴുതുക
7. 550 മുതല്‍ 490വരെ താഴോട്ട്എഴുതുക
8. 10 വീതം കൂട്ടി എഴുതുക
എ) 200 മുതല്‍ 450 വരെ
ബി )600മുതല്‍ 800വരെ
സി )750 മുതല്‍ 950വരെ
9. 50 വീതം കൂട്ടി എഴുതുക
10. 1000 ഇല് നിന്ന് 100വീതം കുറച്ചു എഴുതുക
പൂരിപ്പിക്കുക
1. 100+10= ------- 2. 200+10 = --------
3. 500+10= ------- 4. 700+10 = --------
5. 900- 10 = ------- 6 700--10 =--------
7. 300- 150= ------ 7. 150-50 =---------
ചെറുതില്‍ നിന്ന് വലുതിലേക്ക് ക്രമപ്പെടുത്തി എഴുതുക
1) 200,110,210,140,180,201.
2) 600,800,900,400,300,500
3) 185,215,200,310,600,510
4) 650,350,599,900,777,490
വലുതില്‍ നിന്ന് ചെറുതിലേക്ക് ക്രമപ്പെടുതിഎഴ്തുക
1) 100,300,900,150,700
2) 850,950,150,550,600
3) 101,501,301,300,289
4) 699,695,701,700,659
പൂരിപ്പിക്കുക
1) 5 നൂറുകള്‍ = --------
2) 3 നൂറുകള്‍ = -------
3) 9 നൂറുകള്‍ = -------
4) 1 നൂറ് +5 പത്ത് = -------
5) 2 നൂറ് +9 പത്ത് =--------
മാന്ത്രിക ചതുരം പൂര്‍ത്തിയാക്കുക.
1. 10 - 4
2. ഒരു പത്തും 4 ഒന്നും
3. 25 - 10
4. 100 - 99
5. ഒരക്കമുള്ള ഏറ്റവും വലിയ സംഖ്യ
6. 0 + 7
7. 1 X 6
8. 12 X 1
9. 95 - 90
10. ഒരു 10,ഒരു ഒന്ന്
11. രണ്ടക്കമുള്ള ഏറ്റവും ചെറിയ സംഖ്യ
12. 2 X 4
13. 6 ഒന്ന് 1 പത്ത്
14. ഏറ്റവും ചെറിയ ഇരട്ട സംഖ്യ
15. 99 - 96
16. പതിമൂന്ന് ഒന്നുകള്‍
ഉത്തരം
ഇതൊരു മാന്ത്രിക ചതുരം ആണോയെന്നുപരിശോധിക്കുക
അക്ഷരത്തിൽ എഴുതുക
സംഖ്യ എഴുതുക-വർക്ക് ഷീറ്റ്( click ) ((click
111
English medium elle
ReplyDelete