മലയാളം ടെക്സ്റ്റ്ബുക്ക് യൂണിറ്റ് 2(click)
വെണ്ണിക്കുളം
HAND BOOK UNIT 2
മാനത്തിന്റെ മടിത്തട്ടില്‍ -ടീച്ചിംഗ് മാനുവല്‍
ഇവിടെ ക്ലിക്ക് ചെയ്യുക ⇑ ↡
TEACHING MANNUAL UNIT 1,2,3
തയ്യാറാക്കിയത്:
Suchitra Prakash
കവിത: കുട്ടികളും പക്ഷികളും
(വീഡിയോ ) ↓
\ ഒരു പക്ഷിക്കഥ
പക്ഷികളുടെ അത്ഭുതക്കാഴ്ചകള്‍(CLICK)
തുന്നാരന്‍ പക്ഷിയുടെകൂടുനിര്‍മ്മാണം
പക്ഷികളുടെ ശബ്ദം ↓
തത്തകളുടെ ശബ്ദം ↟
പക്ഷികളെ പറ്റിയുള്ള പാട്ടുകള്‍
വിവരണം തയ്യാറാക്കുക (HB P. 133)
കേരളത്തിലെ പക്ഷികള്‍ : 1. പുള്ളി നത്തു
തവിട്ടു കലര്ന്ന ചാര നിറത്തിലുള്ള ശരീരം . മൂങ്ങ വര്‍ഗത്തില്‍പ്പെട്ടത് .തല ,പുറം ,ചിറകുകള്‍ ഇവയിലെല്ലാം നിറയെ വെള്ളക്കുത്തുകള്‍ കാണാം.
2. വെള്ളിമൂങ്ങ
വെള്ളിമൂങ്ങയുടെ മുഖംഹൃദയാകൃതിയിലാണ് .മുഖവും ശരീരത്തിന്റെ അടി ഭാഗവും വെള്ള നിറത്തിലായിരിക്കും തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളം തവിട്ടു നിറവും.3 .മൂങ്ങ
ഏകാന്ത ജീവിതം നയിക്കുകയും രാത്രിയില്‍ ഇര തേടുകയും ചെയ്യുന്നു.ഇവക്ക് കഴുത്ത് 270 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുന്നു .പരന്ന മുഖവും ചെറിയ കൊക്കുമാണ്
No comments:
Post a Comment