onnaampaadam.blogspot.com
WARM UP ACTIVITIES
FOR BEGINNING THE CLASS
പ്രൈമറി ക്ലാസ്സുകളിൽ, കുട്ടികളെ പഠനസജ്ജരാക്കുന്നതിന്റെ ഭാഗമായി, WARMING UP കൾ നടത്തുന്നത് അവരെ പാഠഭാഗത്തേക്ക് ആകർഷിക്കാൻ സഹായിക്കു൦.അതോടൊപ്പം അവരുടെ ഇംഗ്ലീഷ് നൈപുണ്യം വികസിക്കുകയും ചെയ്യും.
ഇംഗ്ലീഷ്ക്ലാസ്‌റൂമുകളിൽ നമുക്ക് എളുപ്പം നടത്താവുന്ന ചില WARM UP കൽ താഴെ കൊടുക്കുന്നു.
1. ASK ME FIND ME :-
ഒരാൾ ഒരു വസ്തുവിന്റെ പേര് മനസ്സിൽ വിചാരിക്കുന്നു.മറ്റുള്ളവർ,ഊഴമനുസരിച്ചു ഓരോരുത്തരായി അതിനെപ്പറ്റി YES OR NO രീതിയിൽ ഓരോ ചോദ്യം ചോദിക്കുന്നു .
WH ചോദ്യങ്ങൾ (WHAT/ WHICH/ WHERE/ WHEN .... ) പാടില്ല.15 ചോദ്യങ്ങൾക്കുള്ളിൽ ഉത്തരം പറയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ വിജയിക്കുന്നു.ചോദ്യം ചോദിക്കാൻ ആദ്യമാദ്യം കുട്ടികളെ ടീച്ചർക്ക് സഹായിക്കാം.
ഉദാഹരണം:-
ANSWER : GRAPE
(ASK ME QUESTIONS )
(Don't ask "wh " questions)
Pupil 1 : Is it an animal ? (No)
Pupil 2 : Is it a vehicle ? (No)
Pupil 3 : Will it move? (No)
Pupil 4 : Is it red in colour?(No)
Pupil 5 : Can we eat it? (Yes)
Pupil 6 : Is it bread ? (No)
Pupil 7 : Is it a fruit? (Yes)
Pupil 8 : Is it yellow in colour? (No)
Pupil 9 : Can we make juice with it? (Yes)
Pupil 10 : Is it apple ? (No)
Pupil 11 : Is it small? (Yes)
Pupil 12 : Is it grape ? (Yes)
2. GIVE ME WHAT I GAVE YOU :-
കുട്ടികൾ വട്ടത്തിൽ നിൽക്കുന്നു.ടീച്ചർ കടലാസിൽ എഴുതിയ ഒരു പ്രത്യേക വാക്യം തൊട്ടടുത്തുള്ള കുട്ടിയുടെ ചെവിയിൽ പതുക്കെ പറയുന്നു.(ഉദാ : Kunchiyamma had five beautiful children ) ആ കുട്ടി പ്രസ്തുത വാക്യം തൊട്ടടുത്ത് നിൽക്കുന്ന കുട്ടിയുടെ ചെവിയിൽ പതുക്കെ പറയുന്നു.....ഇത് തുടരുന്നു.
അവസാനം കിട്ടിയ കുട്ടി പറയുന്ന കാര്യം ഉറക്കെ പറയട്ടെ...ഉത്തരം കേട്ടാൽ അവർതന്നെ ചിരിച്ചുപോകും
എവിടെയാണ് കണ്ണി പൊട്ടിയതെന്നു കണ്ടെത്തുന്നു.
3. SING A SONG, TOSS A BALL
കുട്ടികൾ വട്ടത്തിൽ നിൽക്കുന്നു.ടീച്ചർ ഒരു പ്രശസ്തമായ ഗാനം പാടുന്നു,(അല്ലെങ്കിൽ മൊബൈലിൽ പ്ലേ ചെയ്യാം)കുട്ടികൾ ഒരു ബോൾ/(ഒരു വസ്തു) പാസ് ചെയ്യുന്നു.
പെട്ടെന്ന് ടീച്ചർ പാട്ടു നിർത്തുമ്പോൾ ആരുടെ കയ്യിലാണോ ബോൾ ഉള്ളത്,ആ ആൾ ഇംഗ്ലീഷിൽ ഒരു വാക്യം പറയണം/. (ഒരു ചോദ്യം ചോദിക്കണം/ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയണം.സന്ദർഭം പോലെ തീരുമാനിക്കാം.)
കളി തുടരുന്നു.
4. DESCRIBE THE PICTURE :-
വ്യത്യസ്ത വസ്തുക്കൾ ഉള്ള ഒരു ചിത്രം കുട്ടികളെ കാണിക്കുന്നു.ഉദാ :
ചിത്രത്തിലെ മുഴുവൻ വസ്തുക്കളും നന്നായി നിരീക്ഷിക്കാൻ പറയുന്നു.കുട്ടികളെ രണ്ടു ടീമാക്കുന്നു.
ശേഷം ഓരോ ടീമിൽനിന്നും 3 വീതം കുട്ടികളെ വിളിച്ചു അര മിനിറ്റിനകം ബോഡിൽ അവർ കണ്ട മുഴുവൻ വസ്തുക്കളുടെയും പേരെഴുതാൻ ആവശ്യപ്പെടുന്നു. കൂടുതൽ വസ്തുക്കളുടെ പേര് കണ്ടെത്തിയ ടീം വിജയിക്കുന്നു.
5. HYPNOTISM :-
ഹിപ്നോട്ടിസത്തിൽ നടത്തുന്നതുപോലെ ക്ലാസിൽ ഒരു കളി നടത്താം.കുട്ടികൾ കണ്ണടച്ചിരുന്ന് ടീച്ചറുടെ നിർദ്ദേശം പോലെ പ്രവർത്തിക്കുന്നു.
"All of you please stand up...
You are going to close your eyes....
Now you closed your eyes,,,You can't see now...
Don't open your eyes. You are going to walk
through a forest...You reached in the forest ...
It is dark everywhere.... There are a lot of animals...
You see an elephant...It is trumpeting loudly...
A big lion is standing behind the elephant.
You are afraid of the lion...A tiger is roaring...
Its teeth are sharp... It is chasing a deer...
It is coming towards you...It jumps to catch you... run..run..run....
നിങ്ങളുടെ കുട്ടിക്ക് വായനയിൽ മികവ് പുലർത്താനുള്ള വഴികൾ: ഇവിടെ ക്ലിക്കുക
നിങ്ങളുടെ കുട്ടിക്ക് ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ മികവ് പുലർത്താനുള്ള വഴികൾ: ഇവിടെ ക്ലിക്കുക

No comments:
Post a Comment