ശൈലികള്‍
ശൈലികളും ഉപമകളും ചൊല്ലുകളും കൊണ്ട് സമ്പന്നമാണ് ആധുനിക മലയാള ഭാഷ. പാശ്ചാത്യവും പൗരസ്ത്യവുമായ ധാരാളം ഭാഷകളിൽ നിന്നും കടമെടുത്ത പദങ്ങളാൽ (loan words/ പരകീയ പദങ്ങൾ) സമൃദ്ധമാണ് മലയാള പദാവലി. ആദ്യം കോളനിവൽക്കരണവും പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ആഗോള വൽക്കരണവും എല്ലാം തന്നെ മലയാളത്തിന്റെ പദസമ്പത്തിനെ പുഷ്ടിപ്പിക്കകയാണ് ചെയ്തിട്ടുള്ളത്.ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ്.ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
കിരിയും പാമ്പും ———– ജന്മ ശത്രുക്കള്
കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആള്
കുബേരനും, കുചേലനും ———-ധനികനും ,ദരിദ്രനും
കുറുക്കനും സിംഹവും ———-കൌശലക്കാരനും ,പരാക്രമിയും
കുംഭകര്ണ്ണസേവ ———-വലിയ ഉറക്കം
ഗതാനുഗതികത്വം ——അനുകരണശിലം
ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം
ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക
തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക
ദീപാളി കുളിക്കുക —-ദുര്വ്യയം ചെയ്തു ദരിദ്രനാകുക
മര്ക്കടമുഷ്ടി ———– ദുശശാടും
പാലും തേനും ഒഴുകുക —-ഐസ്വര്യസമ്യദ്ധമായിരിക്കുക
പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക
കണ്ണുകടി ———–അസുയ
കതിരിന വളം വയ്ക്കുക ——അകാലത്തില് പ്രവര്ത്തിക്കുക
കമ്പിനീട്ടുക ————-ഓടികളയുക
കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയില് ചേരണമെന്ന അറിയാത്താള്
കരണം മറിയുക ————ഒഴിഞ്ഞുമാറുക
കലാശം ചവിട്ടുക ————–മംഗളം പാടുക
കാക്കപിടിക്കുക ———–സേവപറയുക
കാലു പിടിക്കുക —അഭിമാനം മറന്ന യാചിക്കുക
കിചകന് ———–തികഞ്ഞ വിടന്
കതിരിന വളം വയ്ക്കുക ——അകാലത്തില് പ്രവര്ത്തിക്കുക
കമ്പിനീട്ടുക ————-ഓടികളയുക
കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയില് ചേരണമെന്ന അറിയാത്താള്
കരണം മറിയുക ————ഒഴിഞ്ഞുമാറുക
കലാശം ചവിട്ടുക ————–മംഗളം പാടുക
കാക്കപിടിക്കുക ———–സേവപറയുക
കാലു പിടിക്കുക —അഭിമാനം മറന്ന യാചിക്കുക
കിചകന് ———–തികഞ്ഞ വിടന്
- അക്കരപ്പച്ച - മിഥ്യാഭ്രമം
- അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
- അബദ്ധപഞ്ചാംഗം - പരമാബദ്ധം
- ആകാശക്കോട്ട - മനോരാജ്യം
- ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
- ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
- ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
- ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
- ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
- എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
- വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
- വെടിവട്ടം - നേരംപോക്ക്
- വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
- വൈതരണി - ദുര്‍ഘടം
- ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
- ശുക്രദശ - നല്ലകാലം
- സുഗ്രീവശാസന - അലംഘനീയമായ കല്പന
- ഞാണിന്മേല്‍കളി - കൗശലപ്രകടനം
- ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
- നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
- ഇത്തിക്കണ്ണി - ചൂഷകന്‍
- ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
- ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി
- എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
- ഒറ്റപ്പൂരാടം - ഏകമകന്‍
- ബഡവാഗ്നി - സര്‍വനാശകരമായ വസ്തു
പുകമറ | ||
പ്രകൃതിയുടെ വിളി | ||
പുളിയ്കുന്ന മുന്തിരിങ്ങ | ||
മൃഗീയ ഭൂരിപക്ഷം | ||
കുതിരകച്ചവടം | ||
അംബരചുംബി | ||
കാവ്യനീതി | ||
മസ്തിഷ്കപ്രക്ഷാളനം | ||
മുഖം രക്ഷിക്കുക | ||
ധ്രുവീകരണം | ||
വന്യമായ സ്വപ്നം | ||
അടിയൊഴുക്കുകൾ | ||
ഒഴുക്കിനൊപ്പം നീന്തുക | ||
പന്ത് മറ്റെ കോർട്ടിൽ | ||
രജത രേഖ |
അപായ മണി മുഴക്കുക | ||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||
|
No comments:
Post a Comment