The RTE Act 2009 directs the State to ensure the quality requirement for recruitment of teachers. The persons recruited as teachers should possess the essential aptitude and ability to meet the challenges of teaching at all levels of schooling. K-TET is an examination to assess the quality of teacher candidates for Lower Primary, Upper Primary and High School Classes in Kerala
K-TET SYLLABUS (LP)
KTET SYLLABUS (UP)
K TET (LANGUAGES) സിലബസ്ഇവിടെ ക്ലിക്കുക
=============================
കെ ടെറ്റ് PRACTICE MATHS
K TET 2014 QTNS AND ANSWERS
K TET QTNS SCEINCE
CATEGORY(LP) MODEL QTN 2012
കെ ടെറ്റ് PRACTICE MATHS
K TET 2014 QTNS AND ANSWERS
K TET QTNS SCEINCE
CATEGORY(LP) MODEL QTN 2012
CATEGORY (UP)MODEL QTN 2012
K-TET ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
1. ദിവസേനയുള്ള ഒരു STUDY PLAN തയ്യാറാക്കുക
2. TIME MANAGEMENT പരിശീലിച്ച് പ്രാവര്‍ത്തികമാക്കുക.
3. മുന്‍വര്‍ഷത്തെ ചോദ്യ പേപറുകള്‍ സംഘടിപ്പിച്ചു പരിശീലിക്കുക.
4. നിങ്ങള്‍ എത്ര മാത്രം മുന്നേറി എന്നറിയാന്‍ MOCK ടെസ്റ്റുകള്‍
നടത്തുക.
നടത്തുക.
5. പഠിച്ച കാര്യങ്ങള്‍ ചെറിയ ഇടവേളകള്‍ നല്‍കി ഓര്‍മ്മയില്‍
ഉറപ്പിച്ചു മുന്നേറുക.
ഉറപ്പിച്ചു മുന്നേറുക.
6. പഠിച്ച കാര്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും REVISE ചെയ്ത് ഉറപ്പിക്കുക.
7. അവസാന നിമിഷത്തേക്ക് മാറ്റി വെക്കാതെ കാര്യങ്ങള്‍ സമയബന്ധിതമായി പഠിച്ചു തീര്‍ക്കുക.
'
'
8. പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ എത്തുക, അവസാന നിമിഷത്തെ വെപ്രാളം ഒഴിവാക്കുക.
No comments:
Post a Comment