ദേശഭക്തി ഗാനങ്ങൾ (ഓഡിയോ)
1. ഭാരതം എൻ ഭാരതം
2. ഭാരതം
3. എന്റെനാട്
4. ഗാന്ധിജി
5. ജയജയ ജയ
6. ജയജയ ജനനി '
തയ്യാറാക്കി അയച്ചുതന്നത് :
ശ്രീമതി സലീന ടീച്ചർ, ALPS പൈങ്കണ്ണൂർ
DOWNLOAD ചെയ്യാൻ ഇവിടെ ക്ലിക്കുക
1. എന്റെ നാട്
2.ജന്മകാരിണി ഭാരതം
3. ജന്മകാരിനി ഭാരതം
4. വരിക വരിക സഹജരെ
ജന്മ കാരിണി ഭാരതം
ജന്മകാരിണി ഭാരതം]
ജന്മകാരിണി ഭാരതം ആ…'
കര്‍മ്മമേദിനി ഭാരതം…'
നമ്മളാം ജനകോടിതന്‍
ജന്മകാരിണി ഭാരതം ആ…'
കര്‍മ്മമേദിനി ഭാരതം…'
നമ്മളാം ജനകോടിതന്‍
അമ്മയാകിയ ഭാരതം.'
തലയില്‍ മഞ്ഞണി മാമല ചൂടിയ
തങ്ക കിരീടവും
ഉടലില്‍ സസ്യശ്യാമള ശാദ്വല
കോമള കഞ്ചുകവും'
കഴുത്തില്‍ നാനാ നദികള്‍ ചാര്‍ത്തിയ പൊന്മണി മാലകളും
കാണുക കാണുക ജന്മഭൂവിന്‍
കോമള മലര്‍മേനി.
നാനാ ഭാഷകളമൃതം പൊഴിയും
നാവും പുഞ്ചിരിയും
നാനാദേശക്കാരുടെ നാനാവേഷത്തിന്നൊളിയും
'
വീരപുരാതന സംസ്‌കാരത്തിന്‍ വേരോടും മണ്ണും
പാരില്‍ ശാന്തി വളര്‍ത്തും വൃത്തിയും അമ്മതന്‍ നേട്ടം.
ഭാരതത്തിന്‍ മക്കള്‍
ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക
സത്യവും സമത്വവും പുലര്‍ത്തിടേണമുള്ളില്‍ നാം
ഹിംസയെ എതിര്‍ക്കണം , തകര്‍ക്കണം ജയിക്കണം
നല്ല നാടിനായി നന്‍ മനുഷ്യനായി മാറണം
നന്മയും വിശുദ്ദിയും മനസ്സിനുള്ളിലേറണം
പാരിലെങ്ങു പോയിയാലും പാതകളോര്ത്തീടണം
പേരിനോട് കൂടി തന്നെ നാടിന്‍ മഹിമ കാക്കണം
ബുദ്ധ ഗാന്ധി തത്വ മൊക്കെയും മനസ്സിലോര്‍ക്കണം
സ്വാമി വിവേകാനന്ദ സൂക്തവും പഠിക്കണം
ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക
സാരെ ജഹാം സെ അച്ഛാ .....
ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ. കവി മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു.
സാരേ ജഹാം സേ അച്ഛാ,
ഹി ന്ദോസ്താം ഹമാരാ ।
ഹം ബുൽബുലേം ഹേം ഇസ്കീ,
യഹ് ഗുൽസിതാം ഹമാരാ।।
സമഛോ വഹീം ഹമേം ഭീ,
ദിൽ ഹോ ജഹാം ഹമാരാ।। സാരേ...
വോ സംതരീ ഹമാരാ,
വോ പാസ്‌വാം ഹമാരാ।। സാരേ...
ഗുൽശൻ ഹേ ജിസ്കേ ദം സേ,
രശ്ക്-എ-ജിനാം ഹമാരാ।।സാരേ....
ഉത്‌രാ തേരേ കിനാരേ,
ജബ് കാര്‌വാം ഹമാരാ।। സാരേ...
ഹിന്ദീ ഹേം ഹം വതൻ ഹേം,
ഹിന്ദോസ്താം ഹമാരാ।। സാരേ...
അബ് തക് മഗർ ഹേം ബാകീ,
നാം-ഓ-നിശാം ഹമാരാ ।।സാരേ...
സിദയോം രഹാ ഹേ ദുശ്മൻ,
ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...
മാലൂം ക്യാ കിസീ കോ,
ദർദ്-ഏ-നിഹാം ഹമാരാ।। സാരേ.
ഗുർബത് മേം ഹോ അഗർ ഹം,
രഹ്താ ഹേ ദിൽ വതൻ മേം ।
ദിൽ ഹോ ജഹാം ഹമാരാ।। സാരേ...
വോ സംതരീ ഹമാരാ,
വോ പാസ്‌വാം ഹമാരാ।। സാരേ...
ഗുൽശൻ ഹേ ജിസ്കേ ദം സേ,
രശ്ക്-എ-ജിനാം ഹമാരാ।।സാരേ....
ഉത്‌രാ തേരേ കിനാരേ,
ജബ് കാര്‌വാം ഹമാരാ।। സാരേ...
ഹിന്ദീ ഹേം ഹം വതൻ ഹേം,
ഹിന്ദോസ്താം ഹമാരാ।। സാരേ...
അബ് തക് മഗർ ഹേം ബാകീ,
നാം-ഓ-നിശാം ഹമാരാ ।।സാരേ...
സിദയോം രഹാ ഹേ ദുശ്മൻ,
ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...
മാലൂം ക്യാ കിസീ കോ,
ദർദ്-ഏ-നിഹാം ഹമാരാ।। സാരേ.
ഗുർബത് മേം ഹോ അഗർ ഹം,
രഹ്താ ഹേ ദിൽ വതൻ മേം ।
പർബത് വോ സബ്സേ ഊംചാ,
ഹംസായാ ആസ്മാം കാ।
ഗോദീ മേം ഖേൽതീ ഹേം,
ജിസ്കീ ഹസാരോം നദിയാം।
ഏ ആബ്-ഏ-രൂദ്-ഏ-ഗംഗാ!
വോ ദിൻ ഹേ യാദ് തുഝ്കോ।
മസ്‌ഹബ് നഹീം സിഖാതാ,
ആപസ് മേം ബൈർ രഖ്‌നാ।
യൂനാൻ, മിസ്ര്, റോമാം,
സബ് മിട് ഗയേ ജഹാം സേ।
കുഛ് ബാത് ഹേ കി ഹസ്തീ,
മിട്തീ നഹീം ഹമാരീ ।
ഇക്ബാൽ' കോയീ മഹറം,
അപ്നാ നഹീം ജഹാം മേം।
No comments:
Post a Comment