ഉബുണ്ടു ടിപ്സ്
കേരളത്തിലെ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.അത് താഴെ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം
എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
മനസ്സിലാക്കാൻ ഇവിടെ ക്ലിക്കുക
UBUNTU,WINDOWS 10 INSTALLING
ഉബുണ്ടുവിൽ ഓഡിയോ
എഡിറ്റിങ് എങ്ങനെ? ↓
ICT PRACTICAL TIPS
സമ്പൂർണ്ണയിൽനിന്നു TC എടുക്കുമ്പോൾ....
ഗൂഗിൾ ഡ്രൈവിൽ വിലപ്പെട്ട രേഖകൾ സൂക്ഷിച്ചു വെക്കാൻ...
നിങ്ങളുടെ പെൻഡ്രൈവ് നഷ്ട്ടപ്പെട്ടുപോയാൽ...? ഇവിടെ ക്ലിക്കുക.
മലയാളം ടൈപ്പിംഗ് പഠിക്കാൻ ഇവിടെക്ലിക്കുക.
ഫോട്ടോ സൈസ് , K B കുറയ്ക്കാൻ
സമ്പൂർണ്ണ ഹാൻഡ്ബുക്
ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ ?
നിങ്ങൾക്കും ഒരു ബ്ലോഗ് തുടങ്ങാം
GOOGLE FORMS ഉപയോഗിക്കേണ്ടതെങ്ങനെ?
മൊബൈൽബാലൻസ് ട്രൻസ്ഫർ ചെയ്യാൻ
PDF ഫയലുകൾ അൺലോക്ക് ചെയ്യാം,ഒന്നാക്കാം,എഡിറ്റ് ചെയ്യാം;
സമഗ്രയിൽ ടീച്ചിങ് പ്ലാൻ അയക്കുന്നതെങ്ങനെ?
പ്ലാൻ HM അപ്പ്രൂവ് ചെയ്യുന്നതെങ്ങനെ?
HOW TO MAKE SAMAGRA
TEACHING MANNUAL IN MOBILE PHONE
==================================
A - യൂട്യൂബ് ട്രിക്‌സ്
1 . യുട്യൂബിൽ വീഡിയോ കാണുമ്പോൾ PAUSE / PLAY ചെയ്യാൻ K ബട്ടൺ അമർത്തിയാൽ മതി .വീഡിയോ പതുക്കെ PLAY ചെയ്യാൻ കെ ബട്ടൺ ഞെക്കി പിടിക്കുക
2 വീഡിയോയുടെ തുടക്കത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ 0 (സീറോ) ബട്ടൺ ക്ലിക്കുക
3 . വീഡിയോ ഫുൾ സ്‌ക്രീൻ ആവാൻ F ബട്ടൺ ക്ലിക്കുക
4 DOWN ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കുറഞ്ഞു MUTE ആകും,
അതുപോലെ UP ARROW KEY അമർത്തിപ്പിടിച്ചാൽ സൗണ്ട് കൂടിക്കൂടി വരും
5 അഞ്ചു സെക്കൻഡ് വീതം വീഡിയോ മുന്നോട്ടു /പിറകോട്ടു നീങ്ങണമെങ്കിൽ: LEFT / RIGHT (⇾ ⇽) കീ കൾ അമർത്തിയാൽ മ
തി അഞ്ചിൽകൂടുതൽ സമയം നീങ്ങാൻ CONTROL KEY യും LEFT RIGHT KEY യും അമർത്തുക.
6 യു ട്യൂബിൽ നിന്നും വിഡിയോ ഡൗണ്ലോഡ് ചെയ്യാൻ
ഡൗൺലോഡ് ചെയ്യേണ്ട വീഡിയോ ഓപ്പൺ ചെയ്ത് അഡ്രസ് ഭാഗം സെലക്ട് ചെയ്യുക .അവിടെ യൂറ്റുബ് എന്നതിന് പകരം VOOBYS എന്നാക്കി ENTER ചെയ്യുക.
6 യു ട്യൂബിൽ നിന്നും വിഡിയോ ഡൗണ്ലോഡ് ചെയ്യാൻ
ഡൗൺലോഡ് ചെയ്യേണ്ട വീഡിയോ ഓപ്പൺ ചെയ്ത് അഡ്രസ് ഭാഗം സെലക്ട് ചെയ്യുക .അവിടെ യൂറ്റുബ് എന്നതിന് പകരം VOOBYS എന്നാക്കി ENTER ചെയ്യുക.
7 .you tube അഡ്രസ് ബാറിലെ www . ശേഷം SS എന്ന് കൂടി ടൈപ് ചെയ്യുക. തുറന്നു വരുന്ന ജാലകത്തിൽ download എന്ന് കാണുന്ന ഭാഗത്തിൽ ക്ലിക്ക് ചെയ്യുക
===========================================================
B- BROWSING TRICKS
1. അബദ്ധത്തിൽ നിങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന സൈറ്റ് CLOSE ആയിപ്പോയാൽ cntrl + shift + t അമർത്തുക. പഴയ ടാബിലേക്കു മടങ്ങിയെത്താം
2 . ഏറ്റവും എളുപ്പത്തിൽ screenshot എടുക്കാൻ print screen ബട്ടൺ അമർത്തുക.
3 ) ബ്രൌസര്‍ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്യാന്‍
ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്യുക.ഫയർഫോക്സ് യ്ത്പയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ഇപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല
ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്യുക.ഫയർഫോക്സ് യ്ത്പയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ഇപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല
സമഗ്രയിൽ വീഡിയോ അപ്‍ലോഡ് ചെയ്യുന്നതെങ്ങനെ?
നിങ്ങളുടെ മൊബൈൽ കാണാതായാൽ എന്ത് ചെയ്യും?
General Shortcuts
Let’s kickstart the list with the most common shortcuts that you’ll often use.
thank you for your valuable content.I expect more useful posts from you.
ReplyDeletebest software deveolpment company in kerala
best web designing company in kerala
best web designing company in trivandrum
leading IT company in trivandrum
top web development company in Trivandrum
best digital marketing company in kerala
best web designing company in trivandrum
THANKS FOR SHARING