കുട്ടിക്കവിത

                                                

                  

KUNJUNNI  KAVITHAKAL

  




ബാലോത്സവഗാനം(CLICK)

   
കവിത:ആര് ഞാനാകണം (AUDIO)



നേരമില്ലുണ്ണിക്ക് നേരമില്ല....

========================
കാക്കേ കാക്കേ കൂടെവിടെ,
പ്രാവേ  പ്രാവേ പോകരുതേ,
മേരിക്കുണ്ടൊരു കുഞ്ഞാട്,
വൃത്തിയുള്ള പൂച്ച,
തപ്പോ തപ്പോ  തപ്പാണി
 മുതലായ പഴയതും പുതിയതുമായ  31 കവിതകളുടെ ശേഖരം മുകളിലെ ലിങ്കിൽ 

========================

ഓണം വന്നല്ലോ ഉഞ്ഞാലിട്ടല്ലോ.........↡






'

'







ബന്ധപ്പെട്ട ചിത്രം



തിരുവോണ നാളിലെന്‍ മുറ്റത്ത്......






KUTTY KAVITHA എന്നതിനുള്ള ചിത്രം'





''





KUTTY KAVITHA എന്നതിനുള്ള ചിത്രംതീവണ്ടി എന്നതിനുള്ള ചിത്രം




പൂമ്പാറ്റ എന്നതിനുള്ള ചിത്രംKUTTY KAVITHA എന്നതിനുള്ള ചിത്രം



KUTTY KAVITHA എന്നതിനുള്ള ചിത്രം
KUTTY KAVITHA എന്നതിനുള്ള ചിത്രം
==============================================================

            തത്തമ്മ

വയലേലകളില്‍ പാറിപ്പറക്കും
തത്തമ്മ പെണ്ണേ…….
നെന്മണി കൊത്തിയെടുത്തു പറക്കും
തത്തമ്മ പെണ്ണേ…….
 നിന്നുടെ പച്ചയുടുപ്പിതു കാണാന്‍ 
തത്ത എന്നതിനുള്ള ചിത്രംഎന്തൊരു അ ഴകാണ്                                                   
ചെന്തൊണ്ടിപ്പഴ ചുണ്ടിതുകാണാന്‍
എന്തൊരു രസമാണ്.
 പേരമരത്തിന്‍ കൊമ്പത്തും

ചാമ്പമരത്തിന്‍ തുഞ്ചത്തും
ചാടി… ചാടി…. പറന്നുകളിക്കും
 തത്തമ്മ പെണ്ണേ…
===============================================
ഒന്നാമന്‍ (കടപ്പാട് :തളിര് )
കണ്ണടച്ചിട്ട്
കസേര ചുറ്റിക്കളി
കണ്ണനു കിട്ടി
ഒന്നാം സമ്മാനം
കത്തുന്ന മെഴുകുതിരി
കൈയില്‍ പിടിച്ചിട്ട്
ഓടിയാല്‍ കിട്ടും
സമ്മാനം
തവളച്ചാട്ടത്തിനും
ഇഡ്ഢലിതീറ്റക്കും
കണ്ണനു കിട്ടി
സമ്മാനം
തോറ്റവര്‍ക്കും കിട്ടി
പൂജ്യം സമ്മാനം
ആനയും പാപ്പാനും
അപ്പൂപ്പനൊരു
ആനയായി
പാപ്പാനെന്നെനിക്ക്
പേരുമായി
സമ്മാനം
ആനക്കു തിന്നാന്‍
പഴം കൊടുത്തു.
മയിലിനു നൃത്തച്ചുവടു കൊടുത്തു
കുയിലിനു പാടാന്‍
കുഴലു കൊടുത്തു
കുരങ്ങനു കൊടുത്തൊരു
പൂമാല
തോല്‍വി
വേലി ചാടി
പശുക്കുട്ടി
കോലും കൊണ്ട്
കോരന്‍ തിരിച്ചു പോയ്
എഴുത്ത്
മണ്ണിലെഴുതിപ്പഠിച്ചു
പൊട്ടിയ സ്ലേറ്റൊന്നു
കിട്ടിയപ്പോള്‍
ഭൂപടമൊന്നു വരച്ചു
കയ്പ്പ്
കണികണ്ടത്
കള്ളിച്ചെടി
കഞ്ഞിക്കു കിട്ടി
കയ്പക്ക




ഒരു കുട്ടികവിത  :  വീട് 






                                             അമ്മയും നന്മയും ഒന്നാണ് 




No comments:

Post a Comment

[credits for the code: newbloggerthemes.com]