- പരിസ്ഥിതി ദിന ക്വിസ്
- വായനാദിന ക്വിസ്
- ബഷീർദിന ക്വിസ്
- സ്വാതന്ത്ര്യ ദിന ക്വിസ്
- ചാന്ദ്രദിന ക്വിസ്
- ഗാന്ധി ക്വിസ്
- അധ്യാപകദിന ക്വിസ്സ്
- കേരളപ്പിറവിക്വിസ്
- ശിശുദിന ക്വിസ്
- ഗണിത ക്വിസ്
- സാഹിത്യ ക്വിസ്
- ലോകഭക്ഷ്യദിന ക്വിസ്
- ലോക തപാൽ ദിനം
- GK QUIZ
എന്നിവ താഴെഡൗൺലോഡ് ചെയ്യാം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം ക്വിസ്സ് (L P /UP)
PARISTHITHI QUIZ - 1
പരിസ്ഥിതി ക്വിസ് 2
പരിസ്ഥിതി ക്വിസ് 3
പരിസ്ഥിതി ക്വിസ് 4
പരിസ്ഥിതി ക്വിസ് 5
\പരിസ്ഥിതി ക്വിസ് 6
പരിസ്ഥിതി ക്വിസ് 7
പരിസ്ഥിതി ക്വിസ് 8
===============================================
വായനാവാരാചരണം
വായനാദിന ക്വിസ് 1
വായനാദിന ക്വിസ് 2
വായനാവാരംക്വിസ് 3
വായനാദിന ക്വിസ് :(ചിത്രങ്ങളോടെ)
=======================
ബഷീർദിനം
ബഷീർ ദിന ക്വിസ് -1
ബഷീർ ദിന ക്വിസ് -2
=========================================================
MOON DAY QUIZ( LP) 1
MOON DAY QUIZ (LP) 2
LUNAR DAY QUIZ (MATTANNUR BRC)
================================================
സ്വതന്ത്ര്യദിനക്വിസ് ഭാഗം 2
സ്വതന്ത്രിയദിനപദപ്രശ്ണം
INDEPENDANCE DAY PUZZLES(MAL)
=================================
അധ്യാപകദിന ക്വിസ്സ്
==================================
ഗാന്ധി ക്വിസ് (LP)-1
ഗാന്ധി ക്വിസ് - 2
ഗാന്ധി ക്വിസ് - 3
ഗാന്ധിജി : ഉത്തരം പറയു- 4
ലോകഭക്ഷ്യ ദിന ക്വിസ്
ലോക തപാൽ ദിനം
=================================================
കേരളപ്പിറവി ദിനം
കേരളപ്പിറവിദിനക്വിസ് ജില്ലകള്‍(CLICK)
കേരളപ്പിറവി ദിന ക്വിസ് (വീഡിയോ)
===========================================================
NEHRU QUIZ FROM MATTANNUR BRC
ഗണിത ക്വിസ്സ്
ഗണിത ക്വിസ് 37 ചോദ്യങ്ങൾ ഇവിടെക്ലിക്കുക
തയാറാക്കിയത്:
സുചിത്ര ടീച്ചർ,AMLPS എടപ്പാൾ,മലപ്പുറം
ഗണിത ക്വിസ് കോഴിക്കോട് 2014 (LP)
ഗണിത ക്വിസ് കോഴിക്കോട് 2017 (LP )
ഗണിത ക്വിസ് കാസർഗോഡ് 2017 (LP )
ഗണിതക്വിസ് (സബ്ജില്ല ) 2014 (LP)
ഗണിത ക്വിസ് കോഴിക്കോട് 2015(LP )
ഗണിതക്വിസ് കോഴിക്കോട് 2013(LP)
ഗണിത ക്വിസ് (പാലക്കാട്)LP/UP/HS
ഗണിത ക്വിസ്:
തയാറാക്കിയത് :
(മാനസ് RM, ALPS കടമ്പൂർ സൗത്ത് )
MATHS QUIZ QUESTIONS
Prepared by :
Suchitra, Edappal, (Malappuram)
(For onnaampaadam.blogspot.com)
1.) 1 മുതൽ 100 വരെ
എഴുതുമ്പോൾ എത്ര തവണ മൂന്ന് എഴുതും?
2. 1 = 11
2 = 22
3 = 33
4 = 44
...........
11 = ?
3. നൂറിൽ എത്ര പത്തുകൾ ഉണ്ട്?
4. ഇപ്പോൾ സമയം 11.30 ... എങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞാൽ എത്രയായിരിക്കും സമയം.?
5. ഒരു സംഖ്യയുടെ പകുതി 20 നേക്കാൾ 13 കുറവാണ്. എങ്കിൽ സംഖ്യ എത്ര?
6. ആദ്യത്തെ അഞ്ച് പൂർണ സംഖ്യകളുടെ ഗുണനഫലം
7. 3+ 3 X 3 - 3+ 3 എത്രയാണ്?
8. നൂറിനെക്കാൾ എത്ര കുറവാണ് 9 X 8?
9. അടുത്തടുത്ത രണ്ട് സംഖ്യകൾ തമ്മിൽ ഗുണിക്കുമ്പോൾ 56 കൂട്ടുമ്പോൾ 15 എങ്കിൽ സംഖ്യകൾ ഏവ
10.. 100 നേക്കാൾ എത്ര കുറവാണ് 7X8 ?
11. ഒരു പഴത്തിന് 10 രൂപ .ഒരു ആപ്പിളിന് 15 രൂപ . അനന്ദു 160 രൂപയ്ക്ക് എത്ര ആപ്പിളും പഴവും വാങ്ങിയിരിക്കും???
12. അമ്മ രാജുവിനും രാധയ്ക്കും ആയി 100 രൂപ വിഷുക്കൈനീട്ടം നൽകി .രാധയെക്കാൾ 10 രൂപ കൂടുതലായിരുന്നു രാജുവിന് കിട്ടിയത്. എങ്കിൽ രാജുവിനും രാധയ്ക്കും എത്ര രൂപ വീതം കൈനീട്ടം കിട്ടി ?
13. 5500 ന് തുല്യം അല്ലാത്തത് ഏതെല്ലാം ?
a ) 2800 +2700
b) 1100 X 5
c) 8000-2500
d) 7000- 3500
e) 10000-5500
f) 500 X 11
g) 10000-4500
h) 110 x 50
i) 11 X 500
J) 8000-4800
14. അടുത്തടുത്ത രണ്ട് സംഖ്യകളുടെ തുക 11. ഗുണനഫലം 30.. എങ്കിൽ സംഖ്യകൾ ഏവ ?
15. 6 * 48
5 * 40
4 * 32
2 * ?
16. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഒരു ട്രെയിനിൽ 120 പേർ ഉണ്ടായിരുന്നു . എറണാകുളം എത്തിയപ്പോൾ അതിൽ നിന്നും 18 പേർ ഇറങ്ങി .32 പേർ കയറി. എങ്കിൽ ഇപ്പോൾ ട്രെയിനിൽ എത്ര പേർ ??
17. ഏറ്റവും വലിയ ഒര സംഖ്യയും ഏറ്റവും ചെറിയ രണ്ടക്ക സംഖ്യയും തമ്മിൽ കൂട്ടിയാൽ എത്ര എത്ര..?
18. 2 പത്തും 3 പത്തും ചേർന്നാൽ എത്രയാണ്?
19. ഏറ്റവും വലിയ രണ്ടക്ക സംഖ്യയോട് ഒന്നു കൂട്ടിയാൽ കിട്ടുന്ന സംഖ്യയോട് 5 കുറച്ചാൽ കിട്ടുന്ന സംഖ്യ എത്ര. ?
20. ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത് ?
2 1. ഒന്നാമത്തെ സംഖ്യയോട് പത്തു കൂട്ടുമ്പോൾ രണ്ടാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയോട് പത്തു കൂട്ടുമ്പോൾ മൂന്നാമത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയോട് 10 കൂട്ടുമ്പോൾ നാലാമത്തെ സംഖ്യയും നാലാമത്തെ സംഖ്യയോട് 10 കൂട്ടുമ്പോൾ 90 എന്നും കിട്ടുന്നു . എങ്കിൽ ആദ്യ സംഖ്യ ഏത് ..???
22.. 3 ആഴ്ചയിൽ എത്ര ദിവസങ്ങളുണ്ട് ?

ANSWERS
1. 20
2. 121
3. 10
4. 1.30
5. 14
6. പൂജ്യം
7. 6 ( BoDMAS)
8. 28
9. 7, 8
10. 44
11. 10 പഴം 4 ആപ്പിൾ
12. രാജുവിന് 55 രൂപ
രാധയ്ക്ക് 45 രൂപ
13. 7000- 3500
10000-5500
8000-4800
14. 5, 6
15. 16
16. 134
17. 19
18. 50
19. 95
20. 100
21. 50
22. 21
2. 121
3. 10
4. 1.30
5. 14
6. പൂജ്യം
7. 6 ( BoDMAS)
8. 28
9. 7, 8
10. 44
11. 10 പഴം 4 ആപ്പിൾ
12. രാജുവിന് 55 രൂപ
രാധയ്ക്ക് 45 രൂപ
13. 7000- 3500
10000-5500
8000-4800
14. 5, 6
15. 16
16. 134
17. 19
18. 50
19. 95
20. 100
21. 50
22. 21
===============================================
GK QUESTIONS
''
കേരളം സാഹിത്യ ക്വിസ്
കേരള തുളസീദാസ് ?
ANS:വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള വാനമ്പാടി ?
ANS:മേരി ജോൺ കൂത്താട്ടുകുളം
കേരള യോഗീശ്വരൻ ?
ANS:ചട്ടമ്പി സ്വാമികൾ
കേരള ശ്രീഹരി ?
ANS:ഉള്ളൂർ
കേരള ശ്രീ ഹർഷൻ ?
ANS:ഉള്ളൂർ
കേരള ഹോമർ ?
ANS:അയ്യപ്പിള്ള ആശാൻ
കേരള പുഷ്കിൻ ?
ANS:ഒ എൻ വി കുറുപ്പ്
കേരള ചോസർ ?
ANS:ചീരാമ കവി
കേരള ഓർഫ്യൂസ്?
ANS:ചങ്ങമ്പുഴ
കേരള ക്ഷേമേന്ദ്രൻ ?
ANS:വടക്കുംകൂർ രാജരാജ വർമ്മ
കേരള മാർക് ട്വിയൻ ?
ANS:വേങ്ങിൽ കഞ്ഞിരാമൻ നായർ
കേരള ജോൺ ഗന്തർ ?
ANS:എസ് കെ പൊറ്റക്കാട്
കേരള എലിയറ്റ് ?
ANS:എൻ എൻ കക്കാട്
കേരള എമിലിബ്രോണ്ടി?
ANS:ടി എ രാജലക്ഷ്മി
ANS:വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള വാനമ്പാടി ?
ANS:മേരി ജോൺ കൂത്താട്ടുകുളം
കേരള യോഗീശ്വരൻ ?
ANS:ചട്ടമ്പി സ്വാമികൾ
കേരള ശ്രീഹരി ?
ANS:ഉള്ളൂർ
കേരള ശ്രീ ഹർഷൻ ?
ANS:ഉള്ളൂർ
കേരള ഹോമർ ?
ANS:അയ്യപ്പിള്ള ആശാൻ
കേരള പുഷ്കിൻ ?
ANS:ഒ എൻ വി കുറുപ്പ്
കേരള ചോസർ ?
ANS:ചീരാമ കവി
കേരള ഓർഫ്യൂസ്?
ANS:ചങ്ങമ്പുഴ
കേരള ക്ഷേമേന്ദ്രൻ ?
ANS:വടക്കുംകൂർ രാജരാജ വർമ്മ
കേരള മാർക് ട്വിയൻ ?
ANS:വേങ്ങിൽ കഞ്ഞിരാമൻ നായർ
കേരള ജോൺ ഗന്തർ ?
ANS:എസ് കെ പൊറ്റക്കാട്
കേരള എലിയറ്റ് ?
ANS:എൻ എൻ കക്കാട്
കേരള എമിലിബ്രോണ്ടി?
ANS:ടി എ രാജലക്ഷ്മി
മുസ്ലീം കാളിദാസൻ?
ANS:മോയിൻകുട്ടി വൈദ്യർ
ക്രൈസ്തവ കാളിദാസൻ ?
ANS:കട്ടക്കയം ചെറിയാൻ മാപ്പിള
കേരള കാളിദാസൻ ?
ANS:കേരള വർമ്മ വലിയകോയി തമ്പുരാൻ]
ANS:മോയിൻകുട്ടി വൈദ്യർ
ക്രൈസ്തവ കാളിദാസൻ ?
ANS:കട്ടക്കയം ചെറിയാൻ മാപ്പിള
കേരള കാളിദാസൻ ?
ANS:കേരള വർമ്മ വലിയകോയി തമ്പുരാൻ]
കേരള പൂങ്കുയിൽ? ANS:വള്ളത്തോൾ
കേരള ടെന്നിസൺ?
ANS:വള്ളത്തോൾ
കേരള സ്കോട്ട് ?
ANS:സി വി രാമൻപിള്ള
കേരള ഇബ്സൺ?
ANS:എൻ കൃഷ്ണപിള്ള
കേരള പാണിനി ?
ANS:എ ആർ രാജരാജ വർമ്മ
കേരള വ്യാസൻ ?
ANS:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള സുർദാസ്?
ANS:പൂന്താനം
കേരള മോപസാങ് ?
ANS:തകഴി
കേരള ഹെമിങ് വേ?
ANS:എം ടി വാസുദേവൻ നായർ

കേരള ടാഗൂർ?
ANS:വള്ളത്തോൾ
കേരള വാല്മീകി?
ANS:വള്ളത്തോൾ\\
No comments:
Post a Comment