സ്വാതന്ത്ര്യ ദിനം : നിങ്ങളുടെ പൊതു വിജ്ഞാനം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്രദിനപാട്ടുകൾ
സ്വാതന്ത്ര്യ ദിനക്വിസ്സ്⇐ഭാഗം 1
സ്വതന്ത്ര്യദിനക്വിസ് ഭാഗം 2
QUIZ By Kayani UP School
സ്വതന്ത്രിയദിനപദപ്രശ്ണം
INDEPENDANCE DAY PUZZLES(MAL)
സ്വാതന്ത്ര്യ ദിന പ്രസംഗം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്1919 ഏപ്രിൽ 13ലെജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളുംനിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ്എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ചഡയർ തന്റെ ഗൂർഖാ റെജിമെന്റുമായിഅങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങിനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു.ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിച്ചിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു
വാഗന്‍ ട്രാജടി CLICK HERE
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
മലബാര്‍ ലഹള
ഭഗത് സിംഗിനെതൂക്കിലെറ്റുന്നു
1921 : മാപ്പിളപ്പാട്ട് : ദുരന്ത സ്മരണ ↡
ദേശഭക്തി ഗാനം
ദേശഭക്തിഗാനം
വരിക വരിക സഹചരെ
പോരാ പോര..... നാളിന്‍
''
സാരെ ജഹാസെഅച്ഛാ ⇑
ഉപ്പു സത്യാഗ്രഹം
വെടിയേറ്റ്‌മരിക്കുന്നു
CINEMA 1921
കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് വേണ്ടി അംശിനാരായണപ്പിള്ള രചിച്ച ഗാനം ഇതാ:
വരിക വരിക സഹജരേ
വലിയ സഹന സമരമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍ നടക്കു പോക നാം
കണ്‍ തുറന്നു നോക്കുവീന്‍
കൈകള്‍ കോര്‍ത്തിറങ്ങുവീന്‍
കപട കുടില ഭരണകൂട
മിക്ഷണം തകര്‍ക്ക നാം
ബ്രിട്ടനെ വിരട്ടുവീന്‍
ചട്ടമൊക്കെ മാറ്റുവീന്‍
ദുഷ്ട നീതി വിഷ്ടപത്തി
ലൊട്ടുമെ നിലച്ചിടാ
വിജയമെങ്കില്‍ വിജയവും
മരണമെങ്കില്‍ മരണവും
ഭയ വിഹീനമഖില ജനവും
മാഗ്രഹിച്ചിറങ്ങണം
എത്രനാളടിമയായ്
കിടക്കണം സഖാക്കളെ
പുത്ര പൗത്രരെങ്കിലും
സ്വതന്ത്രരായ് വരേണ്ടയോ
കടലിനപ്പുറത്തു നിന്നു
ചര്‍ച്ചിലും സഖാക്കളും
കലിയുറഞ്ഞു തുള്ളിയാല്‍
നമുക്കു ചേതമെന്തതില്‍
ഇപ്പിശാച സമ്പ്രദായ
മിവിടനിന്നു നീങ്ങണം
നിര്‍ഭയം നടക്കണം
നമുക്കു മാതൃ ഭൂമിയില്‍
ഗത ഭയം ചരിക്ക നാം
ഗരുഢ തുല്യ വേഗരായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
സഹഗമിക്ക സഹജരെ.....
വാഗണ്‍ ട്രാജഡി രക്ത സാക്ഷികള്‍
വാഗണ്‍ ട്രാജഡി രക്ത സാക്ഷികളുടെ
പേരു വിവരം
മമ്പാട് അംശം1 ഇല്ലിക്കല്‍ ഐദ്രു – കൂലിപ്പണിക്കാരന്‍
തൃക്കലങ്ങോട് അംശം2. പുതിയറക്കല്‍ കോയസ്സന്‍ – മരക്കച്ചവടക്കാരന്‍
3. കുറ്റിത്തൊടി കോയക്കുട്ടി – ചായപ്പീടിക
4. അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്യുതന്‍ നായര്‍ – കൃഷിക്കാരന്‍
5. റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍ – തട്ടാന്‍
6. ചോലക്കപ്പറമ്പയില്‍ ചെട്ടിച്ചിപ്പു – കൂലിപ്പണി
7 മേലേടത്ത് ശങ്കരന്‍ നായര്‍- കൃഷി
3. കുറ്റിത്തൊടി കോയക്കുട്ടി – ചായപ്പീടിക
4. അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്യുതന്‍ നായര്‍ – കൃഷിക്കാരന്‍
5. റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍ – തട്ടാന്‍
6. ചോലക്കപ്പറമ്പയില്‍ ചെട്ടിച്ചിപ്പു – കൂലിപ്പണി
7 മേലേടത്ത് ശങ്കരന്‍ നായര്‍- കൃഷി
പയ്യനാട് അംശം
8. പുലക്കാട്ട്ത്തൊടി മൊയ്തീന്‍ – കൃഷി
8. പുലക്കാട്ട്ത്തൊടി മൊയ്തീന്‍ – കൃഷി
മലപ്പുറം അംശം9. മങ്കരത്തൊടി തളപ്പില്‍ ഐദ്രു – ചായക്കട
10. മങ്കരത്തൊടി മൊയ്തീന്‍ ഹാജി – പള്ളീ മുഅദ്ദിന്‍
11. വള്ളിക്കാപറ്റ മമ്മദ് – ചായക്കട
12 പെരുവന്‍കുഴി കുട്ടി ഹസന്‍ – പെട്ടിക്കട
13 പെരുവന്‍കുഴി വീരാന്‍ – പെട്ടിക്കട
10. മങ്കരത്തൊടി മൊയ്തീന്‍ ഹാജി – പള്ളീ മുഅദ്ദിന്‍
11. വള്ളിക്കാപറ്റ മമ്മദ് – ചായക്കട
12 പെരുവന്‍കുഴി കുട്ടി ഹസന്‍ – പെട്ടിക്കട
13 പെരുവന്‍കുഴി വീരാന്‍ – പെട്ടിക്കട
മേല്‍മുറി അംശം
14 പാറച്ചോട്ടില്‍ അഹമദ് കുട്ടി മുസ്ലിയാര്‍ – പള്ളി മുഅദ്ദിന്‍
14 പാറച്ചോട്ടില്‍ അഹമദ് കുട്ടി മുസ്ലിയാര്‍ – പള്ളി മുഅദ്ദിന്‍
പോരൂര്‍ അംശം15. മധുരക്കറിയന്‍ കാത്ത്‌ലി – കൃഷി
16. അരിക്കുഴിയന്‍ സെയ്താലി – കൂലിപ്പണി
16. അരിക്കുഴിയന്‍ സെയ്താലി – കൂലിപ്പണി
പുന്നപ്പാല അംശം
17 മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍ – മതാധ്യാപകന്‍
18. കീനത്തൊടി മമ്മദ് – കൂലിപ്പണി
19 മൂഴിക്കല്‍ അത്തന്‍ – കൂലിപ്പണി
20. കപ്പക്കുന്നന്‍ അയമദ് – കൃഷി
21. കപ്പക്കുന്നന്‍ മൂത – കൃഷി
22. കപ്പക്കുന്നന്‍ അബ്ദുല്ല – കൃഷി
23 കപ്പക്കുന്നന്‍ ചെറിയ ഉണ്ണിമേയി – കൂലിപ്പണി
24. കപ്പക്കുന്നന്‍ കുഞ്ഞാലി – കൂലിപ്പണി
25. മാണികെട്ടവന്‍ പോക്കര്‍ കുട്ടി – മതാധ്യാപകന്‍
26. പോളക്കല്‍ ഐദ്രുമാന്‍ – കൂലിപ്പണി
27. കപ്പക്കുന്നന്‍ വലിയ ഉണ്ണീന്‍ ഹാജി – കൂലിപ്പണി
17 മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍ – മതാധ്യാപകന്‍
18. കീനത്തൊടി മമ്മദ് – കൂലിപ്പണി
19 മൂഴിക്കല്‍ അത്തന്‍ – കൂലിപ്പണി
20. കപ്പക്കുന്നന്‍ അയമദ് – കൃഷി
21. കപ്പക്കുന്നന്‍ മൂത – കൃഷി
22. കപ്പക്കുന്നന്‍ അബ്ദുല്ല – കൃഷി
23 കപ്പക്കുന്നന്‍ ചെറിയ ഉണ്ണിമേയി – കൂലിപ്പണി
24. കപ്പക്കുന്നന്‍ കുഞ്ഞാലി – കൂലിപ്പണി
25. മാണികെട്ടവന്‍ പോക്കര്‍ കുട്ടി – മതാധ്യാപകന്‍
26. പോളക്കല്‍ ഐദ്രുമാന്‍ – കൂലിപ്പണി
27. കപ്പക്കുന്നന്‍ വലിയ ഉണ്ണീന്‍ ഹാജി – കൂലിപ്പണി
നിലമ്പൂര്‍ അംശം
28 ആശാരിതൊപ്പിയിട്ട അയമദ് – ആശാരി
29 ചകിരിപ്പറമ്പന്‍ അലവി – കൂലിപ്പണി
28 ആശാരിതൊപ്പിയിട്ട അയമദ് – ആശാരി
29 ചകിരിപ്പറമ്പന്‍ അലവി – കൂലിപ്പണി
കരുവമ്പലം അംശം
30 വയല്‍പാലയില്‍ വീരാന്‍ – ഖുര്‍ആന്‍ ഓത്ത്
31 പോണക്കാട്ട് മരക്കാര്‍ – കൃഷി
32. വടക്കേപ്പാട്ട് കുഞ്ഞയമ്മദ് – കൂലിപ്പണി
33. ഓറക്കോട്ടില്‍ ഏനാദി – കൂലിപ്പണി
34. കൂരിത്തൊടി യൂസഫ് – കൂലിപ്പണി
35. പുത്തന്‍ വീടന്‍ കുഞ്ഞഹമ്മദ് – കൂലിപ്പണി
36. കല്ലേത്തൊടി അഹ്മദ് – ഖുര്‍ആന്‍ ഓത്ത്
37. പെരിങ്ങോടന്‍ അബ്ദു – കൃഷി
38. ചീരന്‍ പുത്തൂര്‍ കുഞ്ഞയമ്മു – കച്ചവടം
39. അത്താണിക്കല്‍ മൊയ്തീന്‍ ഹാജി – കൃഷി
40. നല്ലന്‍ കിണറ്റിങ്ങല്‍ മുമദ് – ക്ഷൌരപ്പണി
41. പറയന്‍ പള്ളിയാലില്‍ കുഞ്ഞയമു – ഖുര്‍ആന്‍ ഓത്ത്
42. പനങ്ങോടന്‍ തൊടി മമ്മദ് – കൂലിപ്പണി
43. പുനയന്‍ പള്ളിയാലില്‍ സെയ്താലി – കൃഷി
44. മഠത്തില്‍ അയമ്മദ് കുട്ടി – കൃഷി
45. കൊങ്കാട്ട് മൊയ്തീന്‍ – കൂലിപ്പണി
46. പെരിങ്ങോടന്‍ കാദിര്‍ – കച്ചവടം
47. കോരക്കോട്ടില്‍ അഹമ്മദ് – ഖുര്‍ആന്‍ ഓത്ത്
48. കൊളക്കണ്ടത്തില്‍ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
49. കൂട്ടപ്പിലാക്കല്‍ കോയാമ – കൂലിപ്പണി
50. അപ്പംകണ്ടന്‍ അയമുട്ടി – കൂലിപ്പണി
51. പൂളക്കല്‍ നൊടിക കുഞ്ഞയമു – കൂലിപ്പണി
52. എറശ്ശേനി പള്ളിയാലില്‍ ആലി – കൃഷി
53. കൊങ്കോട്ട് ചെറിയാന്‍ മൊയ്തീന്‍ – കൃഷി
54. തറക്കുഴിയില്‍ ഏനി – കൃഷി
55. മേലേതിയേല്‍ കുഞ്ഞലവി – കൂലിപ്പണി
56. വാളയില്‍ തൊടി കുഞ്ഞായന്‍ – കൂലിപ്പണി
57. മാങ്കാവില്‍ കൂമത്ത് അഹമദ് – കൂലിപ്പണി
58. തെക്കത്ത് അലവി – കൃഷി
59. മേലേതില്‍ വലിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
60. മേലേതില്‍ ചെറിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
61. കൊള്ളിത്തൊടി കോരക്കാക്കോട്ടില്‍ അവറാന്‍ കുട്ടി – കൃഷി
62. കോരിപ്പറമ്പത്ത് ഐദര്‍മാന്‍ – കൂലിപ്പണി
63. പുത്തന്‍പീടികക്കല്‍ വീരാന്‍ – കൃഷി
64. പെരുമ്പാളി കുഞ്ഞി മൊയ്തീന്‍ – കൂലിപ്പണി
30 വയല്‍പാലയില്‍ വീരാന്‍ – ഖുര്‍ആന്‍ ഓത്ത്
31 പോണക്കാട്ട് മരക്കാര്‍ – കൃഷി
32. വടക്കേപ്പാട്ട് കുഞ്ഞയമ്മദ് – കൂലിപ്പണി
33. ഓറക്കോട്ടില്‍ ഏനാദി – കൂലിപ്പണി
34. കൂരിത്തൊടി യൂസഫ് – കൂലിപ്പണി
35. പുത്തന്‍ വീടന്‍ കുഞ്ഞഹമ്മദ് – കൂലിപ്പണി
36. കല്ലേത്തൊടി അഹ്മദ് – ഖുര്‍ആന്‍ ഓത്ത്
37. പെരിങ്ങോടന്‍ അബ്ദു – കൃഷി
38. ചീരന്‍ പുത്തൂര്‍ കുഞ്ഞയമ്മു – കച്ചവടം
39. അത്താണിക്കല്‍ മൊയ്തീന്‍ ഹാജി – കൃഷി
40. നല്ലന്‍ കിണറ്റിങ്ങല്‍ മുമദ് – ക്ഷൌരപ്പണി
41. പറയന്‍ പള്ളിയാലില്‍ കുഞ്ഞയമു – ഖുര്‍ആന്‍ ഓത്ത്
42. പനങ്ങോടന്‍ തൊടി മമ്മദ് – കൂലിപ്പണി
43. പുനയന്‍ പള്ളിയാലില്‍ സെയ്താലി – കൃഷി
44. മഠത്തില്‍ അയമ്മദ് കുട്ടി – കൃഷി
45. കൊങ്കാട്ട് മൊയ്തീന്‍ – കൂലിപ്പണി
46. പെരിങ്ങോടന്‍ കാദിര്‍ – കച്ചവടം
47. കോരക്കോട്ടില്‍ അഹമ്മദ് – ഖുര്‍ആന്‍ ഓത്ത്
48. കൊളക്കണ്ടത്തില്‍ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
49. കൂട്ടപ്പിലാക്കല്‍ കോയാമ – കൂലിപ്പണി
50. അപ്പംകണ്ടന്‍ അയമുട്ടി – കൂലിപ്പണി
51. പൂളക്കല്‍ നൊടിക കുഞ്ഞയമു – കൂലിപ്പണി
52. എറശ്ശേനി പള്ളിയാലില്‍ ആലി – കൃഷി
53. കൊങ്കോട്ട് ചെറിയാന്‍ മൊയ്തീന്‍ – കൃഷി
54. തറക്കുഴിയില്‍ ഏനി – കൃഷി
55. മേലേതിയേല്‍ കുഞ്ഞലവി – കൂലിപ്പണി
56. വാളയില്‍ തൊടി കുഞ്ഞായന്‍ – കൂലിപ്പണി
57. മാങ്കാവില്‍ കൂമത്ത് അഹമദ് – കൂലിപ്പണി
58. തെക്കത്ത് അലവി – കൃഷി
59. മേലേതില്‍ വലിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
60. മേലേതില്‍ ചെറിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
61. കൊള്ളിത്തൊടി കോരക്കാക്കോട്ടില്‍ അവറാന്‍ കുട്ടി – കൃഷി
62. കോരിപ്പറമ്പത്ത് ഐദര്‍മാന്‍ – കൂലിപ്പണി
63. പുത്തന്‍പീടികക്കല്‍ വീരാന്‍ – കൃഷി
64. പെരുമ്പാളി കുഞ്ഞി മൊയ്തീന്‍ – കൂലിപ്പണി
ചെമ്മലശ്ശേരി അംശം
65. എരുക്കുപറമ്പന്‍ സെയ്താലി – കൂലിപ്പണി
66. തട്ടാന്‍ തൊപ്പിയിട്ട അയമദ്സ് – കൂലിപ്പണി
67. തെക്കേതില്‍ മൊയ്തീന്‍ – കൂലിപ്പണി
68. തഴത്തില്‍ കുട്ടി അസ്സന്‍ – കൃഷി
69. തെക്കേതില്‍ മൊയ്തീന്‍ – കുലിപ്പണി
70. വെളുതങ്ങോടന്‍ കുഞ്ഞയമ്മു – കൃഷി
66. തട്ടാന്‍ തൊപ്പിയിട്ട അയമദ്സ് – കൂലിപ്പണി
67. തെക്കേതില്‍ മൊയ്തീന്‍ – കൂലിപ്പണി
68. തഴത്തില്‍ കുട്ടി അസ്സന്‍ – കൃഷി
69. തെക്കേതില്‍ മൊയ്തീന്‍ – കുലിപ്പണി
70. വെളുതങ്ങോടന്‍ കുഞ്ഞയമ്മു – കൃഷി


No comments:
Post a Comment