- ഭാഷാടിസ്ഥാനത്തിൽസംസ്ഥാനങ്ളെ പുന:സംഘടിപ്പിക്കാനുള്ളഇന്ത്യാഗവൺമെന്റിന്റെതീരുമാനപ്കാരംതിരുവിതാംകൂർ,കൊച്ചിരാജ്യങ്ങൾമദ്രാസ്‌പ്രസിഡൻസിയുടെമലബാർ പ്രദേങ്ങൾഇങ്ങനെ മലയാളംപ്രധാനഭാഷയായപ്രദേശങ്ങളെല്ലാംകൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു.ഇതിന്റെഅടിസ്ഥാനത്തിൽ നവംബർഒന്ന് കേരളപ്പിറവിദിനമായിആഘോഷിക്കപ്പെടുന്നു.
(CLICK )
(TEACHER, KADAMPOOR SOUTH LP SCHOOL, KANNUR SOUTH.)

1.കേരളപ്പിറവിദിനക്വിസ് ജില്ലകള്‍(CLICK)
കേരളത്തിലെ വിവിധ ജില്ലകളുടെപ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയ ക്വിസ് :തയാറാക്കിയത് :onnaampaadam.blogspot.com
കേരളത്തിലെമുഖ്യമന്ത്രിമാർ (CLICK)
1956 മുതല്‍ കേരളത്തില്‍ അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാരെക്കുറിച്ച് ചിത്രസഹിതം..തയാറാക്കിയത് :onnaampaadam.blogspot.com
3.പദപ്രശ്നം: കേരളപ്പിറവി
ദിനം(CLICK)
കേരളത്തിലെജില്ലകളുടെ പ്രത്യേകതകള്‍ (കുറിപ്പെഴുതാന്‍ )(click Here)
കേരളം : ജില്ലകളിലൂടെ (പ്രസന്റേഷന്‍)CLICK
കേരളത്തെപ്പറ്റി കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പ്രൊജെക്ടറില്‍ കാണിക്കുക .
വിവരങ്ങള്‍ക്ക് കടപ്പാട്:
സലീന ടീച്ചര്‍,പൈങ്കന്നൂര്‍ കുറ്റിപ്പുറം,മലപ്പുറം
കേരളം ജില്ലകളിലൂടെ:( PDF)(CLICK HERE)
കുട്ടികള്‍ക്ക്ത ഏറെ താത്പര്യമുണര്ത്തുന്ന പദപ്രശ്നം പ്രിന്റ് എടുത്ത് ഓരോരുത്തര്‍ക്കും കൊടുത്തു ചെയ്യിക്കാവുന്നതാണ് .പദപ്രശ്നം ചെയ്യുന്ന വിധം പരിശീലിപ്പിക്കുക.
തയാറാക്കിയത് :onnaampaadam.blogspot.com
പ്രത്യേകതകള്‍ ചിത്രസഹിതം കൊടുത്തിരിക്കുന്നത് LPകുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടും.
5. KERALA QUIZ FROM SHAJAL KAKKODI(CLICK)
6.A PRESENTATION ABOUT KERALA(CLICK)
കുട്ടികള്‍ ഏറെ താത്പര്യം കാണിക്കുന്ന ഒന്നാണ് presentation
പ്രോജെക്ടര്‍ ഉപയോഗപ്പെടുത്തി പ്രദര്‍ശിപ്പിക്കുക.
പ്രോജെക്ടര്‍ ഉപയോഗപ്പെടുത്തി പ്രദര്‍ശിപ്പിക്കുക.
7. KERALAM : DISTRICTS (CLICK)
കേരളത്തിലെ ജില്ലകളെ ക്കുരിച്ചുള്ള ചോദ്യങ്ങള്‍.
8.പഴയകാല കേരളം (വീഡിയോ )
9.കേരളത്തിന്‍റെ പ്രകൃതി ഭംഗി
10.
11. കേരളത്തിലെ ജില്ലകള്‍
വീഡിയോ കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിക്കുക.
No comments:
Post a Comment