ജൂണ്‍ - 5 : പരിസ്ഥിതി ദിനം 
പരിസ്ഥിതി ദിനാചരണങ്ങള്‍
ഫിബ്രവരി 2 : ലോക തണ്ണീര്‍ത്തട ദിനംമാർച്ച് 20 : ലോക കുരുവിദിനം
മാര്‍ച്ച് 21 : ലോക വനവത്കരണ ദിനം
മാര്‍ച്ച 22 : ലോക ജല ദിനം
ഏപ്രില്‍ 22 : ഭൗമദിനം
മെയ് 22 : അന്താരാഷ്ട്ര ജൈവ വെവിധ്യദിനം
മെയ് 31 : പുകയില വിരുദ്ധ ദിനം
ജൂണ്‍ 5 : ലോക പരിസ്ഥതി ദിനം
ജൂണ്‍ 26 : ലഹരി വിരുദ്ധ ദിനം
ജൂലായ് 11 : ലോക ജനസംഖ്യാദിനം
ആഗസ്ത് 6 : ഹിരോഷിമാ ദിനം
ആഗസ്ത് 20 : കൊതുകുനിവാരണദിനം
സപ്തംബര്‍ 16 : ഓസോണ്‍ ദിനം
ഒക്ടോബര്‍ 4 : ലോക ജന്തു ക്ഷേമ ദിനം
ഡിസംബര്‍ 2 : ഭോപ്പാല്‍ വാതക ദുരന്ത ദിനം
1. JUNE 5 :ലോക പരിസ്ഥിതി ദിന0
പരിസ്ഥിതി പ്രശ്നങ്ങളെ പ്പറ്റി അവബോധം സൃഷ്ട്ടിക്കാനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ഥ വിഷയങ്ങളാണ് ഐക്യ രാഷ്ട്ര സഭ ഈ വിഷയത്തില്‍ മുന്നോട്ടു വെക്കുന്നത്
2018 : BEAT PLASTIC POLLUTION:IF YOU CAN'T, REUSE IT, REFUSE IT
2016 : GO WILD FOR LIFE
2015 : SEVEN BILLION DREAMS,ONE PLANNET,CONSUME WITH CARE
2014 : SMALL ISLAND DEVELOPING STATE
2013 : THINK,EAT,SAVE
2012 : GREEN ECONOMY:DOES IT INCLUDE YOU ?
2011 : വനങ്ങള്‍ : പ്രകൃതി നമ്മുടെ സമ്പത്ത്
PARISTHITHI QUIZ - 1 പരിസ്ഥിതി ക്വിസ് 4
പരിസ്ഥിതി ക്വിസ് 2 പരിസ്ഥിതി ക്വിസ് 6
പരിസ്ഥിതി ക്വിസ് 5
പരിസ്ഥിതി ക്വിസ് 7 പരിസ്ഥിതി ക്വിസ് 3
പരിസ്ഥിതി ക്വിസ് 8 കാടെവിടെ മക്കളെ ....
ദിനാചരണങ്ങളുടെ ലഘു വിവരണം
പരിസ്ഥിതി ദിനം ക്വിസ്സ് (L P /UP /)
പരിസ്ഥിദിന ചിത്രങ്ങള്‍
ലോക പരിസ്തിതി ദിനം JUNE 5 ↡ (PICTURES &VIDEOS)
ഒരുതൈ നടാം നമുക്കമ്മക്കു വേണ്ടി
\
\
ഒരുതൈ നടുന്നു നാം ....വീഡിയോ
( എടത്തനാട്ടുകര മൂച്ചിക്കൽ എൽ പി സ്‌കൂൾ )
പരിസ്ഥിതി ദിന ചിത്ര ക്വിസ്സ്
വീഡിയോ: ഇനി വരുന്നൊരു തലമുറക്ക്
JUNE 5 :SOME FACTS TEACHERS SHOULD KNOW (VIDEO) ↡
ജലമലിനീകരണം ↡
പ്ലാസ്റ്റിക്കിനെതിരെ കുട്ടികള്‍ക്കൊരു ഗാനം
ആര്‍ക്കാണ് ഈ കാഴ്ച കണ്ടില്ലെന്നു നടിക്കാനാവുക
പ്ലാസ്റ് റിക്ക് കഴിച്ച പക്ഷിയുടെ അവസ്ഥ ↧
↡ കാട്ടുതീ
കാടിനെപ്പറ്റി .....
ഒ.എന്‍.വി.
ഒരുതൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു
നടു നിവര്‍ക്കാനൊരു
കുളിര്‍ നിഴല്‍ നടുന്നു.
കുഞ്ഞുണ്ണി
മരിച്ചോര്‍ക്കേ മുറിക്കാവൂ മരം
സുഗതകുമാരി
മരമിതു പൊന്തി വളര്‍ന്നു നാളേക്ക്
തണലും പഴങ്ങളും പൂക്കളും കാറ്റും
മഴയും പച്ചയും നിറച്ചു നല്‍കെട്ടെന്‍
മണിക്കുട്ടനമ്മക്കതല്ലയോ മോഹം
നാടു നാടായി നില്‍ക്കണമെങ്കിലോ
കാടുവളര്‍ത്തുവീന്‍ കൂട്ടുകാരെ
ചങ്ങമ്പുഴ
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
വിഷ്ണുനാരായണന്‍ നമ്പൂതിരി
കാടെവിടെ മക്കളെ
മേടെവിടെ മക്കളെ
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളെ
No comments:
Post a Comment