ബഷീര്‍ ദിനം

                                                                           



 ബഷീര്‍ ദിനം : ബഷീര്‍ കഥാപാത്രങ്ങള്‍ (CLICK  )






ബഷീർ: ജീവിതരേഖ 


  • 1908 ജനനം
  • 1947 'ശബ്ദങ്ങൾ'
  • 1954 'ജീവിതനിഴല്‌പാടുകൾ', 'വിശപ്പ്'
  • 1958 വിവാഹം
  • 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1975 'ചിരിക്കുന്ന മരപ്പാവ'
  • 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1982 പത്മശ്രീ
  • 1987 ഡി.ലിറ്റ് ബിരുദം
  • 1994 മരണം




\


ബഷീറിനെപ്പറ്റി ....(വീ ഡിയോ)






ബഷീറിന്റെ കൃതികൾ 






പാത്തുമ്മയുടെ ആട്





“അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്.

 അനന്തമായ സമയം”






new

ബഷീര്‍ : ജീവിത രേഖ




“ആ പൂവ് നീയെന്തു ചെയ്തു?..........?

ഏതുപൂവ് ?..

രക്ത നക്ഷത്രം പോലെകടും ചെമാപ്പായ ആ പൂവ് ?

ഓ അതോ ?

അതെ, അതെന്ത് ചെയ്തു..?

തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?

കളഞ്ഞെങ്കിലെന്ത്?

ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്.....!”








വിശ്വ വിഖ്യാതമായ മൂക്ക്










ഇമ്മിണി ബല്യോരാള്‍

 

ബഹുമതികൾ




ബഷീറിനെപ്പറ്റി മറ്റുള്ളവർ പറഞ്ഞത്(CLICK )

No comments:

Post a Comment

[credits for the code: newbloggerthemes.com]